WELCOME ....
prasanthkannom .blogspot .com
അമ്മ
(കുറുംകഥ)
............
അമ്മു അമ്പിളിമാമനെ നോക്കിയിരിപ്പാണ്.അച്ഛൻ പറഞ്ഞു`മോളുടെ അമ്മ അമ്പിളിമാമനിലുണ്ടെന്ന് '.
അവിടെയിരുന്ന് അമ്മ ചിരിക്കുന്നതും പിന്നീട് കരയുന്നതും അവൾ കണ്ടു.
അവളും ചിരിച്ചു പിന്നീട് കരഞ്ഞു.
നോക്കി നോക്കിയിരിക്കെ അമ്പിളിമാമൻ കരിമേഘങ്ങൾക്കിടയിൽ
മറഞ്ഞു മാഞ്ഞു പോയി.