Thursday, 31 December 2015

യാത്ര തുടരാം

Welcome....

HAPPY NEW YEAR.....
യാത്ര തുടരാം
തുടക്കവുമൊടുക്കവുമറിയാത്തൊരീ ജീവിത യാത്ര....
ഒന്നറിയാം കൂട്ടിനു നീയുണ്ട്...നീ മാത്രം

'തത്ത്വമസി'...



Friday, 18 December 2015

കുഞ്ഞണ്ണാനും കുട്ട്യോളും കവിതാ സമഹാരത്തിന്റെ ആദ്യ വില്പന.

Welcome....
prasanthkannom.blogspot.com


എന്റെ കുഞ്ഞണ്ണാനും കുട്ട്യോളും കവിതാ സമഹാരത്തിന്റെ
മാതൃഭുമി മുല്ലക്കൽ ചിറപ്പ് പുസ്തകമേളയിലെ ആദ്യ വില്പന.
 അൽസുല്ഫിക്കർ ശാലിനി മേരി ജോയിക്ക്  കോപ്പി നല്കുന്നു