WELCOME.....
prasanthkannom.blogspot.com
പ്രശാന്ത് കണ്ണോം
(Poet,Lyricist,Orator,Students Trainer and Astrological Adviser)
1972 ജനുവരി 25 ന് കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ കണ്ണോത്ത് ജനിച്ചു. മുഴുവൻ പേര് പ്രശാന്ത് കുമാർ വടക്കെപ്പുരയിൽ.
അച്ഛൻ:കണ്ണൻ ഉദയവർമ്മൻ,
അമ്മ:കുഞ്ഞാതി എരമം
ഭാര്യ:ശാലിനി,മകൾ:അഭിരാമി
കണ്ണോം എൽ.പി.സ്കൂൾ,കൊട്ടില ഗവ:ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബീ.കോം ബിരുദവും മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ ബിരുദവും നേടി.ജ്യോതിഷ ഭൂഷണം,ജ്യോതിഷ ആചാര്യ,ജ്യോതിഷ രത്നം എന്നീ പദവികൾ നേടി.
മാതൃഭൂമിയിൽ ജോലി ചെയ്യുന്നു.
ബാലസാഹിത്യ കൃതികള്‍:
:കുട്ടിയും തുമ്പിയും പിന്നെ കുറേ പൂക്കളും
: കുഞ്ഞണ്ണാനും കുട്ട്യോളും
അവാർഡുകൾ:കേരള ഫിലിം ഓഡിയൻസ് കൗൺസിൽ അവാർഡ്-2010
:കണ്ണൂർ ഫിലിം ചേമ്പർ അവാർഡ്-2010-11
:തൃശ്ശൂർ ചലച്ചിത്രകേന്ദ്ര അവാർഡ്-2011
:ചിക്കൂസ് ബാലസാഹിത്യ പുരസ്കാരം-2013
:കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായർ സ്മാരക ബാലശ്രീപുരസ്കാരം-2015
വിലാസം:സായിവദൻ,ഏഴോം പി.ഒ, കണ്ണൂർ-670334
ഫോൺ:9496886286
E -mail:vpprasanthkumar@gmail.com
Blog:prasanthkannom.blogspot.com
കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായര്‍ സ്മാരക
ബാലശ്രീ പുരസ്‌കാരം
പ്രശാന്ത് കണ്ണോമിനു കേരള കലാമണ്ഡലം
വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് നല്‍കുന്നു
No comments:
Post a Comment