Thursday, 14 May 2015
കവിത ചൊല്ലി രസിക്കാം ആന
WELCOME....
prasanthkannom.blogspot.com
കവിത ചൊല്ലി രസിക്കാം
ആന
അമ്പലമുറ്റത്താന
അമ്പട വമ്പൻ ആന
തുമ്പിക്കരമത് കണ്ടോ
കൊമ്പും ചെവിയും കണ്ടോ
വമ്പൻ കാലുകളമ്പോ!
ചേലിൽ വീശും വാലും
കൊമ്പൻ നിൽപത് കണ്ടോ!
മുമ്പിൽ നിൽപത് വേണ്ട.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment