DEAR FRIENDS
HAPPY NEW YEAR.......
പുതുവല്‍സരാഘോഷം
.........................................
ജനുവരി വരികള്‍ പാടുന്നുഫിബ്രവരിയൊ ആടുന്നു
മാര്ച്ചൊ മേളം കൊട്ടുന്നു
ഏപ്രില്‍ പീപ്പി വിളിക്കുന്നു
മേയും ചായം തേക്കുന്നു
ജൂണൊരു വീണയില്‍ മീട്ടുന്നു
ജൂലായ് വയലിന് വായനയില്‍
ആഗസ്റ്റിന്ന് അരങ്ങേറാന്‍
സപ്തസ്വരമായ് സപ്തംബര്‍
ഓടക്കുഴല്‍ വിളി ഒക്ടോബര്‍
നവംബര്‍ നാദസ്വരമേളം
ഡിസംബര്‍ രാത്രിയിലാഘോഷം
No comments:
Post a Comment