Saturday, 16 June 2018

യാത്ര

Welcome...
prasanthkannom.blogspot.com
01.01.2018
പുതുവല്‍സരാശംസകള്‍.....

യാത്ര
..........
യാത്ര നീളുന്നു
പുതുവര്‍ഷത്തിലേക്ക്
സ്നേഹസാന്ത്വനസൗഹൃദം പകര്‍ന്ന്...
കാലമേ പ്രണാമം നിനക്കായ്
കര്‍മ്മമാമെന്‍ പ്രണയിനി കാത്തിരുപ്പാണേ..!
ഹൃദയം പകുത്തുനല്‍കും ഞാനവള്‍ക്കെന്‍
ഉയിരെരിയുവോളമതുമാത്രമെന്റെ ലക്‌ഷ്യം
പരിഭവമേതുമൊതാതെ മണ്ണില്‍
പ്രണയ സൗഹൃദ പൂക്കള്‍ നിറച്ചിടാം
പ്രിയമിത്രങ്ങളാം നിങ്ങളെന്നുമെന്‍
പുണ്യമെന്നറിഞ്ഞു പാടിടട്ടെ ഞാന്‍.....

No comments:

Post a Comment