Monday, 29 June 2015

കവിത ചൊല്ലി രസിക്കാം -സിംഹം

WELCOME....
prasanthkannom.blogspot.com
സിംഹം
വന്നേ കാട്ടിൽ സിംഹം വന്നേ
കാടിൻ രാജൻ സിംഹം വന്നേ
ചെംകോൽ വേണ്ട കിരീടം വേണ്ട
സിംഹാസനമോ വേണ്ടേ വേണ്ട

1 comment:

  1. വയലാർ എഴുതുമോ ഇത്പോലെ

    ReplyDelete