Welcome....
Prasanthkannom.blogspot .com
മുത്തശ്ശി
മുത്തശ്ശി കാക്കതൻ പാട്ടു പാടി
കുട്ടികളെല്ലാമതേറ്റു പാടി
മുത്തശ്ശി മുയലിൻ കഥ പറഞ്ഞു
കുട്ടികളൊ മൂളി കേട്ടിരുന്നു
മുത്തശ്ശിയറിവു പകർന്ന കാലം
കുട്ടികളറിവിന്റെ നിറകുടമായ്
മുത്തശ്ശിയിന്നോർമ്മ മാത്രമായി
കുട്ടികൾക്കാനാമം അന്യമായി
No comments:
Post a Comment