ഗാന്ധിജയന്തി ആശംസകൾ
..........................................
സത്യം മൊഴിയില്‍ സൂക്ഷിച്ച്
ധര്‍മ്മം വഴിയില്‍ കാണിച്ച്
പ്രേമം നിറയും ചിരിതൂകി
ശാന്തി പരത്തി മുന്നേറി
ഭാരതമണ്ണിന്‍ സ്വാതന്ത്ര്യം
നേടിയെടുത്ത ഗാന്ധിജിതന്‍
ജന്മദിനത്തിൽ ഒന്നിക്കാം
നേര്‍വഴി തേടി നടന്നീടാം
-പ്രശാന്ത് കണ്ണോം-
No comments:
Post a Comment