Saturday, 19 September 2015
കവിത ചൊല്ലി രസിക്കാം-കുമ്പളങ്ങാ
WELCOME...
prasanthkannom.blogspot.com
കുമ്പളങ്ങാ
അമ്പലത്തോട്ടത്തിൽ
കുമ്പളങ്ങാ
അമ്പമ്പോ
!
വമ്പൻ
കുമ്പളങ്ങാ
അമ്പലക്കുമ്പളം കട്ടെടുക്കാൻ
അമ്പതു വമ്പൻമാർ
വന്നനേരം
അമ്പലക്കൊമ്പന്റെ
കൊമ്പുകണ്ട്
അമ്പതുമമ്പരന്നോടിയല്ലോ!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment