(ബാലസാഹിത്യം)
പട്ടി വരുന്നേ കുട്ടികളേ പല്ലുമിളിച്ച് വരുന്നുണ്ടേ പമ്മി പമ്മി നടന്നില്ലേൽ പണികിട്ടീടും സൂക്ഷിച്ചോ! -പ്രശാന്ത് കണ്ണോം -
No comments:
Post a Comment