Thursday, 5 September 2019
ഓണം കൂടാം
ചിങ്ങം വന്നേ പൂംകിളിയേ
ചില്ലകള്‍ പൂത്തേ പൂംകിളിയേ
ചിത്തമുണര്‍ന്നേ പൂംകിളിയേ
ചിന്തയൊഴിഞ്ഞേ പൂംകിളിയേ
ഓണം വന്നേ കുട്ടികളേ
ഓര്‍മ്മയുണര്‍ന്നേ കുട്ടികളേ
ഓടിയണഞ്ഞോ കുട്ടികളേ
ഓണം കൂടാം കുട്ടികളേ.
-പ്രശാന്ത് കണ്ണോം-
prasanthkannom.blogspot.com
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment