Saturday, 23 May 2015

കവിത ചൊല്ലി രസിക്കാം- കളി വള്ളം

WELCOME.....
prasanthkannom.blogspot.com
കളി വള്ളം
കുട്ടനാട്ടിലൊരു വള്ളം
കുട്ടികൾ പണിതൊരു വള്ളം
തടിമരമില്ലാ വള്ളം
തുഴ വേണ്ടാത്തൊരു വള്ളം
ഒരു മുഴമില്ലാ വള്ളം
ഒഴുകി നടക്കും വള്ളം
പത്രം കൊണ്ടൊരു വള്ളം
വാർത്ത നിറഞ്ഞൊരു വള്ളം

No comments:

Post a Comment