ഒച്ചിഴയുന്നത് കണ്ടില്ലേ ഒച്ചയിടാതത് നോക്കീടാം ഒത്തിരി ദൂരം താണ്ടാനായ് ഒറ്റയ്ക്കാണേയീ യാത്ര. -പ്രശാന്ത് കണ്ണോം -
No comments:
Post a Comment