അയാൾ പലതും മറന്നു പോയി. സ്വന്തംനാടുംവീടുംഓഫീസും കുടുംബക്കാരേയുംഭാര്യയേയും കുട്ട്യോളേയും എന്തിനേറെ സ്വന്തം പേരുപോലും. ന്യൂ ഇയർ അടിച്ചു പൊളിച്ചു.ഒരു തരത്തിൽ നന്നായി അന്ന് പുറത്ത് നടന്ന കോലാഹലങ്ങളൊന്നുംഅറിയാതെ അയാൾ മനസ്സമാധാനത്തോടെ കിടന്നു.
No comments:
Post a Comment