പിറന്ന നാൾ മുതൽ തല്ലു കൊള്ളാൻ തുടങ്ങിയതാ.തല്ലു കൊണ്ടു തന്നെ ഒടുങ്ങും.ഓരൊ തല്ലിനും തന്നിൽ നിന്നുയരുന്ന ശബ്ദത്തിന് ഒരു താളമുണ്ടെന്നും എല്ലാവരും ആ താളത്തിൽ ആനന്ദിക്കുന്നുവെന്ന തിരിച്ചറിവും അവളെ ജീവിപ്പിക്കുന്നു. -പ്രശാന്ത് കണ്ണോം-
No comments:
Post a Comment