Sunday, 8 September 2019
പൊന്നോണം
ഓണപ്പുക്കളിറുക്കാന്‍ വാ
ഓണത്തുമ്പീ പൂത്തുമ്പീ
ഓണക്കോടിയുടുക്കാന്‍ വാ
ഓണക്കിളിയേ പൂംകിളിയേ
ഓണസ്സദ്യയുമുണ്ണാന്‍ വാ
ഓണത്തപ്പാ കുടവയറാ.
-പ്രശാന്ത് കണ്ണോം-
prasanthkannom.blogspot.com
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment