മഴ മഴ പെരുമഴ പെയ്യുന്നേ മഴയാൽ പുഴകൾ നിറയുന്നേ പുഴ വഴിമാറീട്ടൊഴുകുന്നേ പലവഴിയാളുകളോടുന്നേ
പ്രശാന്ത് കണ്ണോം
No comments:
Post a Comment