അമ്മയെന്നുമെന്റെ സ്വന്തമായിരുന്നു അമ്മ ചൊന്നതെല്ലാം നന്മയായിരുന്നു അമ്മതന്നെയെന്നും നാം പിറന്ന നാടും അമ്മയെ നമിക്കാം നന്മതേടി നീങ്ങാം
പ്രശാന്ത് കണ്ണോം
No comments:
Post a Comment