ചിഞ്ചിലം പാടിയൊഴുകും പുഴ ചില്ലകൾ താഴ്ത്തിയ കണ്ടലുകൾ ചിത്തിരത്തോണികളേറെയുണ്ടേ ചിത്തത്തിലാനന്ദമേകീടുന്നേ കേരങ്ങൾ തിങ്ങിയ തീരങ്ങളും കേകികളാടുന്ന പൂന്തൊടികൾ കേളികൊട്ടെങ്ങും മുഴങ്ങീടുന്നേ കേരളപ്പെണ്ണിനിതെന്തുഭംഗി
പ്രശാന്ത് കണ്ണോം
No comments:
Post a Comment