പാറും പറവകൾ വാനിലൂടെ പായും മൃഗങ്ങൾ വനത്തിലൂടെ പാരിടമെങ്ങുമേ ജീവജാലം പാരതന്ത്ര്യത്തെ ഭയപ്പെടുന്നു സ്വാതന്ത്ര്യ ബോധം വളർത്തിടേണം സ്വാതന്ത്ര്യമെന്നും കാത്തിടേണം സ്വാതന്ത്ര്യനാളിൻ സ്മരണവേണം സ്വാതന്ത്ര്യമെന്നുമമൃതമാണേ പ്രശാന്ത് കണ്ണോം
No comments:
Post a Comment