തൃക്കേട്ട നാളെത്തി കൂട്ടുകാരേ തൃക്കരങ്ങൾ കൊട്ടി ആടിടേണ്ടേ തൃക്കണ്ണനീശനെ വാഴ്ത്തിടേണ്ടേ തൃച്ചേവടികൾ നമിച്ചിടേണ്ടേ പ്രശാന്ത് കണ്ണോം
No comments:
Post a Comment