Saturday, 16 May 2015

കവിത ചൊല്ലി രസിക്കാം അമ്മ മണ്ണ്

WELCOME.....
prasanthkannom.blogspot.com
കവിത ചൊല്ലി രസിക്കാം
അമ്മ മണ്ണ്
മണ്ണ് നമ്മുടെയമ്മ
പൊന്ന് വിളയിക്കുമമ്മ
മണ്ണിൽ വിഷവിത്ത് പാകിടാതെ
മണ്ണിനെ കാക്കുക നമ്മൾ
നൻമ വിളയിച്ചെടുക്കാൻ
മണ്ണിനെ സ്നേഹിക്ക നമ്മൾ


No comments:

Post a Comment