Sunday, 31 May 2015
കവിത ചൊല്ലി രസിക്കാം-സ്കൂളിലേക്ക്
Welcome...
prasanthkannom.blogspot.com
സ്കൂളിലേക്ക്
ചറ ചറ ചാറ്റൽ മഴയെത്തി
പല വർണ്ണത്തിൽ കുടയെത്തി
കുട്ടനു പുസ്തക ബേഗെത്തി
കൂട്ടരുമൊപ്പം വന്നെത്തി
സ്കൂളിൽ വേഗം ചെന്നെത്തി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment