Tuesday, 19 May 2015

കവിത ചൊല്ലി രസിക്കാം തത്തയോട്

WELCOME....
prasanthkannom.blogspot.com
തത്തയോട്
പച്ച നിറമുള്ള കൊച്ചു തത്തേ
പച്ച നിറം നിനക്കാരു തന്നു
പച്ച നിറവുമെൻ കൊച്ചു ചിറകുമീ
പച്ചപ്പുമെല്ലാമെ തന്നതീശൻ

No comments:

Post a Comment