Sunday, 24 May 2015

കവിത ചൊല്ലി രസിക്കാം-കാട്ടിലെ സ്കൂൾ

WELCOME....
prasanthkannom.blogspot.com
കാട്ടിലെ  സ്കൂൾ
കാട്ടിൽ പുത്തൻ സ്കൂൾ
ആനിമൽ ഇംഗ്ളീഷ് സ്കൂൾ!
ഏബീസീഡി പഠിപ്പിക്കാൻ
എലിഫന്റെത്തീ ചേലിൽ 
ക്യാറ്റും ഡോഗും റാബിറ്റും
ക്ളാസ്സിൽ കുട്ടികൾ കെംകേമം!
തക്കിട തരികിട ആടിപ്പാടാം
ഡീപീഈപീ പാഠം!



No comments:

Post a Comment