WELCOME......
prasanthkannom.blogspot.com
മുത്തശ്ശി വരുന്നേ!
പറയന്നൂരെ മുത്തശ്ശി
പഴമകൾ പറയും മുത്തശ്ശി
പറയും കാര്യം ചെയ്തില്ലേൽ
പഴി പറയുന്നൊരു മുത്തശ്ശി
വടിയും കുത്തി വരുന്നുണ്ടേ
വഴിയിൽ നിന്നും മാറിക്കോ
വികൃതികൾ കാട്ടാൻ നിൽക്കേണ്ട
വിരുതൻമാരെ ഓടിക്കോ!
No comments:
Post a Comment