Wednesday, 20 May 2015

കവിത ചൊല്ലി രസിക്കാം ഇടവപ്പാതി

WELCOME.....
prasanthkannom.blogspot.com

ഇടവപ്പാതി
.................................................
ഇടവപ്പാതി പൊടിപൂരം
ഇടതടവില്ലാതിടിമിന്നും
ഇടവഴി പല പല തോടായി
ഇടനാടമ്പോ! പുഴയായി

No comments:

Post a Comment