Saturday, 30 May 2015
കവിത ചൊല്ലി രസിക്കാം-മഴവിൽപാട്ട്
Welcome...
prasanthkannom.blogspot.com
മഴവിൽപാട്ട്
വയലറ്റ് കള്ളൻ
ഇൻഡിഗോ കാറിൽ
ബ്ളൂ ബാഗുമായി
ഗ്രീൻലാൻഡിൽ പോയി
യെല്ലോ പാർക്കിൽ കേറി
ഓറഞ്ച് തിന്നു
റെഡ് പോലീസ് കണ്ടു
ലോക്കപ്പിലാക്കി!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment