Thursday, 1 January 2015

സ്വരാക്ഷരപ്പാട്ട് ആ-ആന

Welcome.....
prasanthkannom.blogspot.com

ആ-ആന വരുന്നേ...

ആന വരുന്നേയാന
ആലങ്ങാട്ടെയാന
ആടിയനങ്ങി വരുന്നേ
ആറാട്ടിന്നായാന!

No comments:

Post a Comment