Saturday, 24 January 2015

റിപ്പബ്ലിക് ദിനം


WELCOME.......
prasanthkannom.blogspot.com
Happy Republic Day....



 റിപ്പബ്ലിക് ദിനം
.........................................................
ജനുവരിയായാല്‍ റിപ്പബ്ലിക്കും
ഇരുപത്താറിനു വന്നീടും
നമുക്കു നമ്മെ ഭരിച്ചീടാന്‍
നന്മകള്‍ കാത്തു മുന്നേറാന്‍
ഭാരത മക്കള്‍ അധികാരത്തിന്‍
ഭേരി മുഴക്കിയ പുണ്യദിനം

സ്വാതന്ത്ര്യത്തിന്‍ ഗാഥകള്‍ പാടാം
സത്യ സമത്വം കാത്തീടാം
അറുപത്തഞ്ചാമാണ്ടു പിറന്നു
ആഘോഷിക്കാമൊന്നായി..


No comments:

Post a Comment