Saturday, 3 January 2015

സ്വരാക്ഷരപ്പാട്ട് ഇ-ഇല

Welcome....
prasanthannom.blogspot.com

സ്വരാക്ഷരപ്പാട്ട്      ഇ-ഇല

ഇലയില ഇലയിത് വാഴയില
ഇലയിൽ നിറയെ ചോറുണ്ടേ
ഇലയിൽ ഇരുപത് കറിയുണ്ടേ
ഇലയൂണുണ്ണാൻ കൊതിയുണ്ടേ!


No comments:

Post a Comment