Welcome ...
prasanthkannom.blogspot.com
പുതുവത്സരാശംസകള്‍
ചിങ്ങം വന്നേ....
............................
ചിങ്ങം വന്നേ പൂംകുയിലേ
ചില്ലകള്‍ പൂത്തേ പൂത്തുമ്പീ
ചിത്തമുണര്‍ന്നേയരിമുല്ലേ
ചിന്തയകന്നേ ചങ്ങാതീ
ഓണത്തപ്പനെ വരവേല്‍ക്കാന്‍
ഓണപ്പൂക്കളമെഴുതീടാം
ഓണ സദ്യയൊരുക്കീടാം
ഓണക്കോടിയുടുത്തീടാം
No comments:
Post a Comment