Welcome..
prasanthkannom.blogspot.com
ആശംസകളോടെ....
കണ്ണനോട്
.................
കാര്‍മുകില്‍ മാനം മറന്നു പോയെന്‍
കാര്‍മുകില്‍ വര്‍ണ്ണന്‍ പിറന്ന വേള
കാന്തിയെഴുന്നൊരാ പീലിത്തിരുമുടി
കണ്‍കുളുര്‍ക്കെ കാണാനെന്തഴക്
കണ്ണാ നിന്‍ കാലിണ താണുവണങ്ങുന്നേ
കണ്ണിന്‍ മണി പോലെ കാത്തിടേണേ
No comments:
Post a Comment