Saturday, 13 May 2017

ഫിദൽകാസ്ട്രോ

ആദരാഞ്ജലികൾ.....
ഫിദൽ  കാസ് ട്രോ
................................
ക്യൂബ തൻ മണ്ണിനെ  ചെമ്പട്ടണിയിച്ച
വിപ്ലവ സൂര്യൻ  മറഞ്ഞു പോയി
ലോക ജനതയ്ക്കു  നേർവഴി കാട്ടിയ
ധീരനാം  വിപ്ലവകാരി  നിന്റെ
ദീപ്ത സ്മരണകൾ സൂര്യതേജസ്സായി
കാലങ്ങളോളം  വിളങ്ങീടട്ടെ

No comments:

Post a Comment