Welcome..
prasanthkannom.blogspot.com
റിപ്പബ്ളിക് ദിനാശംസകള്‍
.............................................
മതവും ജാതിയുമില്ലാതെ
മാനവരൊക്കും നാടാണേ
മനവും തനുവും കാത്തീടും
മാനവര്‍ വാഴും നാടാണേ
മാതൃകയാകും ഭാരതമണ്ണിന്‍
മാനം കാക്കാന്‍ ഒന്നിക്കാം
Posted by
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം
No comments:
Post a Comment