Welcome....
prasanthkannom.blogspot.com
ആശംസകളോടെ .......
വിനീതന്‍
..............
ഇവന്‍ മലയാളികളുടെ മെസ്സി....നെയ്മര്‍....
എങ്ങിനെ വിളിച്ചാലും അധികമാവില്ല...
മലയാളികള്‍ എന്നേ നെഞ്ചോടു
ചേര്‍ത്തു കഴിഞ്ഞു .
ഓരോ മലയാളിയും ഇവന്റെ ചടുല ചലനങ്ങളില്‍ ആവേശം കൊണ്ടു...
ലോകമലയാളികള്‍ ആര്‍ത്തു വിളിച്ചു....
വിനീത്..കണ്ണൂരിന്റെ വീരോമന...
വീണ്ടുമൊരു ഫുട്ബോള്‍ മാമാംകത്തിന്
ഇന്ന് കുറിതൊടുമ്പോള്‍
നമ്മുക്ക് നെഞ്ചുപൊട്ടി പ്രാര്‍ത്ഥിക്കാം
ഇവന്റെ കാലിടറാതിരിക്കാന്‍....
ഇവന്റെ കൂട്ടുകാരുടെ പദചലനങ്ങള്‍
അഗ്നിവര്‍ഷിക്കാന്‍...
ഇക്കുറി കേരളമണ്ണിലേക്ക്
വിജയകിരീടമെത്താന്‍....
No comments:
Post a Comment