Welcome ...
prasanthkannom.blogspot.com
ശിശുദിനാശംസകള്‍......
പ്രശാന്തം ബാലലോകത്തിലെ
കുട്ടിക്കൂട്ടുകാര്‍ക്കായി
ഈ കവിത സമര്‍പ്പിക്കുന്നു...
ചാച്ചാജി
--------------
നവംബറിന്റെ പതിനാലില്‍
വിരിഞ്ഞ പനിനീര്‍ പൂവല്ലോ
നവയുഗ ഭാരതശില്പിയെന്നും
വിസ്മയമാകും ചാച്ചാജി
നവമുകുളങ്ങള്‍ കുട്ടികളെന്നും
വിജയം നേടാന്‍ മാതൃകയാക്കും
നന്മകള്‍ ചെയ്തു നമ്മെ നയിച്ച
വിനയാന്വിതനാം ചാച്ചാജി
No comments:
Post a Comment