ഒരു ഫെബ്രുവരി പതിനാലിന്റെ
ഓര്‍മ്മകള്‍ ഈ തീരത്തണയുന്നു...
അകലെ തലയുയര്‍ത്തി എഴിമല
ഒളിയമ്പെയ്യുന്നു...
വറ്റാത്ത ഈ തെളിനീര്‍ തീര്‍ത്ഥം....
സൂര്യനെ പ്രണയിക്കുന്നു...
അര്‍ക്ക കിരണങ്ങള്‍
ഈ ജലകന്യയ്ക്ക്
ചുംബനം വര്‍ഷിക്കുന്നു...
പ്രണയിതാക്കളെ
ഈ മണ്ണ് നിങ്ങളെ
കാത്തിരിക്കുന്നു
പ്രതീക്ഷയോടെ....
Photo by
Abhirami Kannom
No comments:
Post a Comment